• Welcome to St. Thomas Malankara Catholic Church
  • 0471 253 2632
  • stthomasvaliyapallinalanchira@gmail.com

ദൈവാലയത്തിന്റെ മുൻവശത്തെ കട്ടള സ്ഥാപനം അഭിവന്ദ്യ ബാവ തിരുമേനി നിർവഹിച്ചു.

img

ദൈവാലയത്തിന്റെ മുൻവശത്തെ കട്ടള സ്ഥാപനം അഭിവന്ദ്യ ബാവ തിരുമേനി നിർവഹിച്ചു.

  • August 6, 2023

ഇടവക ദേവാലയത്തിന്റെ മുൻവശത്തുള്ള കട്ടള സ്ഥാപനം അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് പിതാവിനാൽ 2023 ഓഗസ്റ്റ് മാസം 6-ാം തീയതി നിർവഹിക്കപ്പെട്ടു.