Malankara Catholic Youth Movement (മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം) ഇടവകയിലെ യുവജനങ്ങളുടെ ആദ്ധ്യാത്മികവും കായികവും കലാപരവുമായ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ചുവരുന്നു. 2012 ജൂലൈ മാസം 22-ാം തീയതി മുതൽ 'മന്ന' എന്ന പേരിൽ മെഡിക്കൽ കോളേജിലെ രോഗികൾക്ക് എല്ലാ ഞായറാഴ്ചകളിലും ഭക്ഷണപ്പൊതികൾ സൗജന്യമായി വിതരണം ചെയ്യുന്നു.