• Welcome to St. Thomas Malankara Catholic Church
  • 0471 253 2632
  • stthomasvaliyapallinalanchira@gmail.com

പള്ളി പെരുന്നാൾ

img

പള്ളി പെരുന്നാൾ

കർത്താവിൽ പ്രിയരേ നാലാഞ്ചിറ സൈന്റ്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിലെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ തോമശ്ലീഹായുടെ ദുഖ്‌റാനാ തിരുനാളും ഇടവക പെരുന്നാളും സൺഡേസ്കൂൾ ഭക്ത സംഘടനകളുടെ വാർഷികവും വിവിധ പരിപാടികളോടെ ൨൦൨൨ ജൂൺ മുതൽ ജൂലൈ വരെ ഭക്ത്യാദരപൂർവ്വം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.