• Welcome to St. Thomas Malankara Catholic Church
  • 0471 253 2632
  • stthomasvaliyapallinalanchira@gmail.com

ആദ്യഫല ലേലം

img

ആദ്യഫല ലേലം

  • November 2023

ഇടവകയിലെ ആദ്യഫല ലേലത്തിന് നവംബർ മാസം 19-ാം തീയതി മുതൽ തുടക്കം കുറിച്ചു. ബഹു. മാത്യു പാറക്കൽ ഓ.ഐ.സി അച്ചൻ ആശിർവദിച്ചുകൊണ്ട് തുടക്കം കുറിച്ച ലേലത്തിൽ നിരവധി ഇടവക ജനങ്ങൾ പങ്കെടുത്തു.