• Welcome to St. Thomas Malankara Catholic Church
  • 0471 253 2632
  • stthomasvaliyapallinalanchira@gmail.com

ഇടവക നവതി ഉദ്ഘാടന ദീപശിഖ പ്രയാണം

img

ഇടവക നവതി ഉദ്ഘാടന ദീപശിഖ പ്രയാണം

  • June 25, 2023

ഇടവകയുടെ നവതി ഉദ്ഘാടനത്തോട് ചേർന്ന് 2023 ജൂൺ മാസം 25-ാം തീയതി പട്ടത്തുള്ള പിതാക്കന്മാരുടെ കബർ ചാപ്പലിൽ നിന്നും കത്തിച്ച ദീപശിഖയുമായി 90 വാഹനങ്ങളുടെ അകമ്പടിയോടെ യുവജനങ്ങൾ ദീപശിഖയും ഏന്തി മാർ ഇവാനിയോസ് കോളേജ് ചാപ്പലിൽ എത്തിച്ചേർന്നു. അവിടെവെച്ച് ബഹുമാനപ്പെട്ട ഇടവക വികാരി മാത്യു പാറക്കൽ ഓ.ഐ.സി അച്ചൻ ദീപശിഖ സ്വീകരിച്ചു.