• Welcome to St. Thomas Malankara Catholic Church
  • 0471 253 2632
  • stthomasvaliyapallinalanchira@gmail.com

സൺഡേ സ്കൂൾ പ്രവേശനോത്സവം 2023

img

സൺഡേ സ്കൂൾ പ്രവേശനോത്സവം 2023

  • June 04, 2023

സൺഡേ സ്കൂൾ പ്രവേശനോത്സവം 2023 ജൂൺ മാസം 4-ാം തീയതി രാവിലെ ആദ്യത്തെ വിശുദ്ധ കുർബാനയ്ക്കു ശേഷം മാർ ഇവാനിയോസ് കോളേജ് ചാപ്പലിൽ വച്ച് നടത്തപ്പെട്ടു. ഇടവക വികാരി പ്രിയ ബഹു. മാത്യു പാറക്കൽ ഓ.ഐ.സി അച്ചൻ, സഹ വികാരി പ്രിയ ബഹു. ജോഷി റയ്‌മണ്ട് ഓ.ഐ.സി അച്ചൻ, ബഹു. വചന സിസ്റ്റർ, ഹെഡ്മാസ്റ്റർ Dr. ജെയിംസ് റ്റി ജോസഫ് സാർ, അധ്യാപകർ, മാതാപിതാക്കൾ, സൺഡേ സ്കൂൾ കുട്ടികൾ, യുവജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. വികാരിയച്ചനും, സഹ വികാരിയച്ചനും കൂടി പുതിയതായി ചേരുന്ന കുട്ടികളെ ജപമാലയണിയിച്ച് സ്വീകരിച്ചു. അതോടൊപ്പം പുതിയ കുട്ടികൾക്ക് യുവജനങ്ങളും സമ്മാനം കൊടുത്തു. അതിനുശേഷം ക്ലാസുകൾ നടത്തപ്പെട്ടു.