• Welcome to St. Thomas Malankara Catholic Church
  • 0471 253 2632
  • stthomasvaliyapallinalanchira@gmail.com

സഹായമെത്രാൻ മാർ പോളി കാർപോസ് മെത്രാന് സ്വീകരണം

img

സഹായമെത്രാൻ മാർ പോളി കാർപോസ് മെത്രാന് സ്വീകരണം

  • December 2022

അതിരുപതാ സഹായമെത്രാന് സ്വീകരണം സഹായമെത്രാൻ മാർ പോളി കാർപോസ് മെത്രാന് നാലാഞ്ചിറ ഇടവകയിൽ സ്വീകരണം നൽകി ഇന്ന് രാവിലെ 6-30 ന് മാർ ഈവാനിയോസ് ചാപ്പലിൽ എത്തിയ തിരുമേനിയെ ട്രസ്റ്റി ബിനു ജോയ് ഹരമാണിയിച്ചും സെക്രട്ടറി ജോൺ പീറ്റർ വി ബൈബിൾ നൽകിയും സ്വീകരിച്ചു പ്രധാന കവാടത്തിൽ എത്തിയപ്പോൾ ബഹു വികാരി മാത്യു പാറക്കൽ OIC കത്തിച്ച മെഴുകുതിരി നൽകി ധുപാർപ്പണത്തോടെ ആചാരപരമായ സ്വീകരണം നൽകി അനന്തരം തിരുമേനി ദിവ്യബലി അർപ്പിച്ചു തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ വികാരി അച്ചൻ സ്വാഗതം ആശംസിച്ചു സർവോദയ സ്കൂൾ പ്രിൻസിപ്പൽ Dr ജെയിംസ് ടി ജോസഫ് ആശംസകൾ അർപ്പിച്ചു ട്രസ്റ്റിയും സെക്രട്ടറിയും ഇടവക വകയായുള്ള സമ്മാനങ്ങൾ സമർപ്പിച്ചു ഷൈല സാബുവിന്റെ നേതൃത്വത്തിൽ ഗായക സംഘം ആശംസ ഗാനങ്ങൾ പാടി. പോളി കാർപോസ് തിരുമേനി സ്വീകരണത്തിന് നന്ദി പറഞ്ഞ് എല്ലാ വിശ്വാസികൾക്കും ആശിർവാദം നൽകി 9-20 നോട് കൂടി ചടങ്ങുകൾ പര്യവസാനിച്ചു